14 October 2009

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്