14 October 2009

ജിദ്ദയിലെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ്

എച്ച് 1 എന്‍ 1 പനിയുടെ പേരില്‍ വര്‍ധിച്ചു വരുന്ന ഭീതി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഡോ. ആദില്‍ തുകിസ്ഥാനി, ഡോ. സുലഫാഹ് താരിഖ് എന്നിവര്‍ ക്ലാസെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്