14 October 2009

അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റിന്‍ കേരളീയ സമാജം വനിതാ വിംഗ് അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ക്ലാസും ഇതോടനുബന്ധിച്ച് നടത്തി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്