15 October 2009

റാന്നിക്കാരുടെ ഓണം

യു.എ.ഇയിലെ റാന്നി അസോസിയേഷന്‍റെ ഓണാഘോഷം ദുബായില്‍ നടന്നു. ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഏഷ്യാനെറ്റിലെ കുഴൂര്‍ വിത്സണ്‍, യു.എ.ഇ എക്സ് ചേഞ്ചിലെ ഗോപകുമാര്‍, രാധാകൃഷ്ണന്‍ വെണ്ടോത്ര, ഫിലിപ്പ് ചെത്തോങ്കര, ജോയ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്‍റ് പ്രകാശ് രാജ് അധ്യക്ഷനായിരുന്നു. ഓണസദ്യയും കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്