18 October 2009

മദീനയിലെ വ്യവസായ മേഖലയില്‍ ഈ വര്‍ഷം 300 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ഹജ്ജ്-ഉംറ തീര്‍ത്ഥാടരുടെ എണ്ണം കുറയുന്നത് കാരണം മദീനയിലെ വ്യവസായ മേഖലയില്‍ ഈ വര്‍ഷം 300 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നഷ്ടം നികത്താന്‍ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്നും ഉംറ സീസണ്‍ കാലാവധി വര്‍ധിപ്പിക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ നിക്ഷേപകരുടെ യോഗത്തില്‍ ഉയര്‍ന്ന് വന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്