18 October 2009

ഫുജൈറ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 14 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. വിവിധ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 470 8475 എന്ന നമ്പറില്‍ വിളിക്കണം
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്