18 October 2009

ചൂണ്ട് വിരല്‍ മാഗസിന്‍റെ പ്രകാശനവും സാംസ്കാരിക സമ്മേളനവും

ഖത്തറിലെ ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ പുറത്തിറക്കുന്ന ചൂണ്ട് വിരല്‍ മാഗസിന്‍റെ പ്രകാശനവും സാംസ്കാരിക സമ്മേളനവും ഈ മാസം 23 ന് നടക്കും. ദോഹയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം ചെയ്യും. മാഗസിന്‍ പ്രകാശനം പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ഡി നാലപ്പാട് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്