18 October 2009

ഓണ്‍ലൈന്‍ ട്യൂഷന്‍

പ്ലാനറ്റ് ട്യൂട്ടര്‍ ലേണിംഗ് സൊലൂഷ്യന്‍സ് ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളുമായി സഹകരിച്ച് ഓണ്‍ലൈന്‍ ട്യൂഷന്‍ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ട്യൂഷന്‍. സി.ബി.എസ്.ഇ സിലബസിലായിരിക്കും ക്ലാസുകളെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെടണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്