12 November 2009

ജെ.എന്‍.യു. വിലെ ചുവര്‍ ചിത്രങ്ങള്‍ ഷാര്‍ജയില്‍

shajahan-madampatഷാജഹാന്‍ മാടമ്പാട്ടിന്‍റെ ജെ. എന്‍. യു. അനുഭവ ക്കുറിപ്പുകളുടെ പുസ്തകം ജെ. എന്‍. യു. വിലെ ചുവര്‍ ചിത്രങ്ങള്‍ ശനിയാഴ്ച ഷാര്‍ജയില്‍ പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് ഷാര്‍ജ എക്സ് പോയില്‍ നടക്കുന്ന ലോക പുസ്തക മേളയില്‍ വച്ച് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയാണ് പുസ്തകം പ്രകാശനം ചെയ്യുക. ഡി. സി. ബുക്സാണ് ജെ. എന്‍. യു. വിലെ ചുവര്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരി ച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്