11 November 2009

യു.എ.ഇ യില്‍ വിദ്യാലയങ്ങള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

യു.എ.ഇയിലെ ഗവണ്‍ മെന്‍റ്, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 26 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അവധി. ദേശീയ ദിന അവധിയും ഇതില്‍ പെടും. അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖത്താമിയാണ് അവധി പ്രഖ്യാപിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്