09 November 2009

ഖത്തര്‍ നാഷണല്‍ റോബോട്ട് ഒളിമ്പ്യാഡില്‍ ദോഹയിലെ അമേരിക്കന്‍ സ്കൂള്‍ ടീം ഒന്നാമത്

ദോഹയില്‍ നടന്ന മൂന്നാമത് ഖത്തര്‍ നാഷണല്‍ റോബോട്ട് ഒളിമ്പ്യാഡില്‍ ദോഹയിലെ അമേരിക്കന്‍ സ്കൂള്‍ ടീം ഒന്നാമത് എത്തി. കൊറിയയില്‍ നടക്കുന്ന ലോക റോബോട്ട് ഒളിമ്പ്യാഡില്‍ ഈ ടീം ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിവിധ സ്കൂളുകളില്‍ നിന്നായി 18 ഓളം ടീമുകള്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്തു. എഡ്യുടെക്കാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്