09 November 2009

ദുബായില്‍ ടാക്സി ഡ്രൈവര്‍മാരെ പാഠം പഠിപ്പിക്കുന്നു

ദുബായ് നഗരത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നു. ഡ്രൈവര്‍മാരെ അച്ചടക്കം പഠിപ്പിക്കാനായി പ്രത്യേക കാമ്പയിന്‍ നടത്തുകയാണ് ആര്‍.ടി.എ ഇപ്പോള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്