07 November 2009

ദി സിന്തറ്റിക് ആന്‍ഡ് റയോണ്‍ ടെക്സ്റ്റൈന്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഇന്ത്യയിലെ ദി സിന്തറ്റിക് ആന്‍ഡ് റയോണ്‍ ടെക്സ്റ്റൈന്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ടെക് സ്റ്റൈല്‍ പ്രദര്‍ശനം സമാപിച്ചു. ജിദ്ദാ ട്രൈഡന്‍റ് ഹോട്ടലിലായിരുന്നു രണ്ടു ദിവസത്തെ പ്രദര്‍ശനം. ഇന്ത്യയിലെ ഇരുപതോളം പ്രമുഖ തുണിത്തരങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ തരം ഇന്ത്യന്‍ തുണിത്തരങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വിവിധ സ്ഥാപനങ്ങളുമായി ധാരണയായതായി അധികൃതര്‍ അറിയിച്ചു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്