05 November 2009

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കൈരളീയം

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കൈരളീയം എന്ന പേരില്‍ കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴര മുതല്‍ ആഘോഷ പരിപാടികള്‍. ഐ.എസ്.സി കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേള, നൃത്തങ്ങള്‍, മിമിക്സ് തുടങ്ങിയ പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്