05 November 2009

എട്ടാമത് ലോക പുസ്തക മേള അടുത്ത ബുധനാഴ്ച ഷാര്‍ജ എക്സ് പോയില്‍

ഇരുപത്തി എട്ടാമത് ലോക പുസ്തക മേള അടുത്ത ബുധനാഴ്ച ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും. 20 രാജ്യങ്ങളില്‍ നിന്നായി 156 പ്രസാധകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിന്ന് 17 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണയും ഡിസി ബുക്സ്, യുവത ബുക്ക്സ് എന്നീ പുസ്തക പ്രസാധകര്‍ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്തര വരെ ആയിരിക്കും പ്രദര്‍ശനം. ഈ മാസം 21 വരെ പുസ്തക മേള ഉണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്