02 November 2009

പുതിയ ഭാരവാഹികളെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ മസ്ക്കറ്റില്‍ പ്രഖ്യാപിച്ചു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ മസ്ക്കറ്റില്‍ പ്രഖ്യാപിച്ചു. ജോസഫ് വാഴയ്ക്കന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്‍റായി സിദ്ധീഖ് ഹസനേയും ജനറല്‍ സെക്രട്ടറിയായി ലാലുദ്ദീനെയും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്