04 November 2009

വേള്‍ഡ് ഓഫ് ഡിഫ്രന്‍സ്

വേള്‍ഡ് ഓഫ് ഡിഫ്രന്‍സ് എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോഡാഫോണ്‍ ഖത്തറിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ദോഹയില്‍ തുടക്കമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ക്കും ഈ പദ്ധതി പ്രകാരം വോഡാഫോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് വോഡാഫോണ്‍ ഖത്തര്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ പദ്ധതികള്‍ പരിശോധിച്ച് ആവശ്യമായ ധനസഹായം വോഡാഫോണ്‍ ഇത് പ്രകാരം നല്‍കും. ഒരു വര്‍ഷമാണ് പ്രചാരണ പരിപാടിയുടെ കാലാവധി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്