02 November 2009

ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷം

ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മുഹമ്മദ് നംഷാര്‍ അധ്യക്ഷത വഹിച്ചു. രമേശ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സുഭാഷ് ചന്ദ്രബോസ്, കെ. ഷംസുദ്ദീന്‍, സജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്