07 November 2009

പനിയെ പ്രതിരോധിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

എച്ച് വണ്‍ എന്‍ വണ്‍ പനിയെ പ്രതിരോധിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പനി ഭീതിയുള്ളതിനാല്‍ രോഗികളും കുട്ടികളും ഗര്‍ഭിണികളും ഇത്തവണ ഹജ്ജ് കര്‍മ്മത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്