05 November 2009

ഒറ്റപ്പാലം അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം

യു.എ.ഇയിലെ ഒറ്റപ്പാലം അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ഖിസൈസിലെ റോയല്‍ പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 585 2820 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്