08 November 2009

ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയിലെത്തി

ഇന്ത്യയില്‍ നിന്നും ഈ സീസണില്‍ ഇതുവരെ ഒരു ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയിലെത്തി. മദീനയില്‍ സന്ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്