07 November 2009

പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 108-ാമത് ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 108-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒമാനിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കൊണ്ടാടി. ഒരാഴ്ച നീണ്ടുനിന്ന പെരുന്നാള്‍ ആഘോഷം ഇന്ന് സമാപിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്