07 November 2009

പഴശ്ശിരാജ ഗള്‍ഫ് മേഖലയില്

മമ്മൂട്ടി ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പഴശ്ശിരാജ ഗള്‍ഫ് മേഖലയില് റിലീസ് ചെയ്തു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് വന് തിരക്കാണ് തീയേറ്ററുകളില് അനുഭവപ്പെട്ടത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്