09 November 2009

പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം പ്രശസ്ത കഥാകാരന്‍ എന്‍.എസ് മാധവന്

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം പ്രശസ്ത കഥാകാരന്‍ എന്‍.എസ് മാധവന് ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഈ മാസം 13 ന് മസ്ക്കറ്റില്‍ നടക്കുന്ന കേരളോത്സവത്തില്‍ സമ്മാനിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്