08 November 2009

സൗദി ഇന്ത്യന്‍ ഫുഉട്ബോള്‍ ഫോറം ഫുട്ബോള്‍ ടൂര്‍ണമെന്‍റ്

ജിദ്ദയിലെ സൗദി ഇന്ത്യന്‍ ഫുഉട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അടുത്തമാസം രണ്ടാം വാരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്‍റിനു മുന്‍പായി സംഘടനയിലെ അംഗങ്ങള്‍ അംഗത്വം പുതുക്കേണ്ടതാണെന്നും പുതിയ അംഗങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്