09 November 2009

ഖത്തറിലെ പുതിയ സംഘടനയായ ട്രാക്ക്

തിരുവനന്തപുരം ജില്ലക്കാരുടെ ഖത്തറിലെ പുതിയ സംഘടനയായ ട്രാക്ക് നിലവില്‍ വന്നു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റി പ്രസിഡന്‍റ് കെ.എ വര്‍ഗീസ് ഉധ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് 11 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്