09 November 2009

ജിദ്ദിയല്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ലൗ ജിഹാദ്, വിവാദങ്ങളും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ ജിദ്ദിയല്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഷറഫിയ ധര്‍മപുരിയില്‍ നടന്ന പരിപാടിയില്‍ എന്‍. അഹ് മദ് മാസ്റ്റര്‍, കാസിം ഇരിക്കൂര്‍, ഗോപി നെടുങ്ങാടി, ഡോ. അലി അക്ബര്‍, കെ.എ.കെ ഫൈസി, സുലൈമാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. കെ.സി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്