09 November 2009

അജ്മാന്‍ അറവുശാല പെരുന്നാളിന് മുന്‍പ് തുറക്കണം

അജ്മാന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച അറവുശാല ബലിപെരുന്നാളിന് മുമ്പ് തുറക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 20 ദശലക്ഷം ദിര്‍ഹെ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അറവുശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യ നില പരിശോധിക്കുന്നതിനും ഇവിടെ പ്രത്യേക സൗകര്യമുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്