10 November 2009

വടക്കാഞ്ചേരി സുഹൃത്ത് സംഘം യുഎഇ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു

വടക്കാഞ്ചേരി സുഹൃത്ത് സംഘം യുഎഇ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് മോഹന്‍ദാസ് അദ്യക്ഷനായിരുന്നു. ചന്ദ്രപ്രകാശ് ഇടമന, ഫൈസല്‍ അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവാതിരക്കളി, നാടന്‍പാട്ട്,കഥാപ്രസംഗം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്