10 November 2009

ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്‍റെ സേവനം ശ്രദ്ധേയമാകുന്നു.

ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ സേവനം ചെയ്യുന്ന ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്‍റെ സേവനം ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സ്വദേശത്തേക്ക് തിരിച്ചു പോകുന്നത് വരെ ജിദ്ദയിലും മീനായിലും ഇവരുടെ സേവനം ലഭ്യമാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്