11 November 2009

ദുബായ് പ്രിയദര്‍ശിനി രക്തദാന ക്യാമ്പ്

ദുബായിലെ കലാ-സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ വാസല്‍ ആശുപത്രിയിലായിരുന്നു ക്യാമ്പ്. പ്രസിഡന്‍റ് എന്‍.പി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഇസ്മയില്‍ പുനത്തില്‍, കെ.എം മൊയ്തീന്‍ കുട്ടി, പവിത്രന്‍, വിജയകുമാര്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്