11 November 2009

സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെള്ളിയാഴ്ച കൊയ്ത്തുത്സവം

അബുദാബി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെള്ളിയാഴ്ച കൊയ്ത്തുത്സവം നടക്കും. രാവിലെ 11.30 മുതലാണ് പരിപാടി. നാടന്‍ വിഭവങ്ങള്‍ അടക്കം വിവിധ ഭക്ഷണ സ്റ്റാളുകള്‍, ഗെയിംസ് സ്റ്റാളുകള്‍, കിഡ്സ് കോര്‍ണര്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്