15 November 2009

ഫോസയുടെ വാര്‍ഷിക വാര്‍ഷിക ജനറല്‍ ബോഡിയോഗം ദുബായില്‍ ചേരും.

കോഴിക്കോട് ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഫോസയുടെ വാര്‍ഷിക വാര്‍ഷിക ജനറല്‍ ബോഡിയോഗം ദുബായില്‍ ചേരും. ദുബായ് ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ അടുത്ത വെള്ളിയാഴ്ചയാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 260 6167 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്