12 November 2009

കാട്ടുകുറിഞ്ഞിയുടെ പാട്ടെഴുത്തുകാരനെ സ്നേഹിക്കുന്നവരുടെ സംഗമം

കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന പ്രശസ്തമായ ഗാനത്തിന്‍റെ രചയിതാവ് ദേവദാസ് ചിങ്ങോലി സിനിമാ രംഗത്തേക്ക് മടങ്ങി വരുന്നു. അദ്ദേഹത്തിന്‍റെ ഗാനങ്ങളെ സ്നേഹിക്കുന്നവരുടെ സംഗമം ഇന്ന് ഷാര്‍ജയില്‍ നടക്കും. ദേവദാസ് ചിങ്ങോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും താല്‍പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് എട്ടിന് ഷാര്‍ജ അബുഷഗാര സ് പൈസി ലാന്‍റ് ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 280 9740 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്