21 June 2009

റാസല്ഖൈമയില്‍ സമൂഹവിവാഹം

റാസല്‍ഖൈമ കിരീടാവകാശ് ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ കാസ്മിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടക്കുന്ന സമൂഹ വിവാഹത്തില്‍ 60 യുവതീ യുവാക്കള്‍ വിവാഹിതരാകും. ശൈഖ് സൗദ് കിരീടാവകാശിയായ ചുമതലയേറ്റതിന്‍റെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. ഇതില്‍ വിവാഹിതരാകുന്നവരുടെ മുഴവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സ്വദേശികളെ പാവപ്പെട്ടവരെ സഹായിക്കാന്‍ കൂടിയാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്