16 June 2009

ഹജ്ജ് ഗ്രൂപ്പുകള്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത ലാഭമെടുക്കുന്നതായി പരാതി

കേരളത്തിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത ലാഭമെടുക്കുന്നതായി ഹജ്ജ് –ഉംറ സര്‍വീസ് അസോസിയേഷന്‍ ആരോപിച്ചു. സ്വകാര്യ ഗ്രൂപ്പുകളെ നിര്‍ത്തലാക്കി എല്ലാ ഹാജിമാരേയും സര്‍ക്കാര്‍ ഗ്രൂപ്പ് വഴി മാത്രം കൊണ്ടുവരണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്