31 January 2009

മാള വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികം

മാള വെല്‍ഫെയര്‍ അസോസിയേഷന്റെ ഏഴാം വാര്‍ഷികം ഫെബ്രുവരി 6 ന് അജ്മാനില്‍ നടക്കും

അജ്മാന്‍ ഇംഗ്ലീഷ് സ്കൂളില്‍ വച്ച് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.എന്‍ പിള്ള വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും

വര്‍ഗ്ഗീസ് എടാട്ടുകാരന്‍ അധ്യക്ഷത വഹിക്കും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്