31 January 2009

റാസല്‍ഖൈമയിലെ മ്യതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ചു

റാസല്‍ ഖൈമയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവില്‍ ശ്രീകണ്ഠന്‍ നായര്‍ (52), മകന്‍ സന്ദീപ് (22) എന്നിവരാണ് മരിച്ചത്. റാസല്‍ഖൈമ നഖീലില്‍ ഇവര്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എമിറേറ്റ്സ് ട്രാന്‍സ് പോര്‍ട്ടില്‍ സീനിയര്‍ അക്കൊൗണ്ടന്‍റാണ് ശ്രീകണ്ഠന്‍ നായര്‍. രാജലക്ഷ്മിയാണ് ഭാര്യ.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്