29 January 2009

കൊയ്ത്തുത്സവം ഫെബ്രുവരി ആറിന്

അലൈന്‍ മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവം ഫെബ്രുവരി ആറിന് നടക്കും. ഓയസീസ് ചര്‍ച്ച് സെന്‍ററില്‍ വൈകീട്ട് ആറ് മുതലാണ് പരിപാടി. കൊയ്ത്തുത്സവത്തിന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം റവ. കെ.എം ജോണ്‍സണ്‍, റോബി വര്‍ഗീസിന് നല്‍കി നിര്‍വഹിച്ചു. കേരളീയ വിഭവങ്ങളുടെ സ്റ്റാളുകളും വിവിധ കലാപരിപാടികളും അരങ്ങേറും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്