|
28 January 2009
കെ. വി. അബ്ദുല്‍ ഖാദറിന് ദുബായില്‍ സ്വീകരണം യു. എ. ഇ. യില്‍ എത്തിയിട്ടുള്ള ഗുരുവായൂര്‍ എം. എല്‍. എ. യും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി മുപ്പതാം തിയ്യതി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് കരാമയിലുള്ള സൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാ മെമ്പര്‍മാരെയും സ്വാഗത ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
യു. എ. ഇ. യില്‍ എത്തിയിട്ടുള്ള ഗുരുവായൂര്‍ എം. എല്‍. എ. യും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി മുപ്പതാം തിയ്യതി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് കരാമയിലുള്ള സൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാ മെമ്പര്‍മാരെയും സ്വാഗത ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്