31 January 2009

സലഫി ടൈംസ് സ്ത്രീധനത്തിനെതിരെ

സ്ത്രീധനത്തിനെതിരെ സലഫി ടൈംസ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായുള്ള പ്രാരംബ കുടുംബ സംഗമം ദുബായ് വര്‍ബാ സെന്‍ററില്‍ ചേര്‍ന്നു. സ്ത്രീധന വിരുദ്ധ വേദി പ്രസിഡന്‍റ് കെ.എ ജബ്ബാരിയുടെ അധ്യക്ഷതയില്‍ കെ. ത്രിനാഥ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ണോത്ത്, അഡ്വ. സാജിദ് പി.ഗ്രേസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്