31 January 2009

കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍

യു.എ.ഇയിലെ ഓള്‍ കേരള കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍ സംഘടിപ്പിച്ചു. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടന്ന പൊതു സമ്മേളനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്‍റ് സി.ആര്‍.ജി നായര്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, കെ.ജെ ജലാല്‍, ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആസാദ് മൂപ്പന്‍, ഐസക് ജോണ്‍, കെ.ആര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്