ഗള്‍ഫ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം ഖത്തര്‍ ആണെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മെറിന്‍ ലിഞ്ചിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിയം എണ്ണ മേഖലയിലെ വരുമാനം എണ്ണ ഇതര വ്യവസായത്തിലേക്ക് പോകാതെ ഖത്തറിന്‍റെ സാമ്പത്തിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.ഡി.പിയില്‍ അടുത്ത വര്‍ഷം 12.5 ശതമാനം വളര്‍ച്ചയോടെ മറ്റ് രാജ്യങ്ങളെ ഖത്തര്‍ മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്