ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂത്ത് മൂവ് മെന്‍റിന്‍റെ നാലാമത് സമ്മേളനം മസ്ക്കറ്റിലെ റൂവി സെന്‍റ് തോമസ് ചര്‍ച്ചില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രോപ്പൊലീത്തമാര്‍, വൈദികര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളും ക്ലാസുകളും നയിക്കും. സമാപന സമ്മേളനം നാളെ വൈകീട്ട് ആറരയ്ക്ക് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ്ധ്വ മുഖ്യാതിഥി ആയിരിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്