കെ.എം.സി.സി റിയാദില്‍ ഫുട് ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി അവസാന വാരം അത്തീഖ ബിന്‍ ദായില്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുന്നുമ്മല്‍ കോയ, വി.കെ മുഹമ്മദ്, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്കല്‍, മുജീബ് ഉപ്പട എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്