07 December 2009
മൂന്നാമിടം വീണ്ടും![]() ഗള്ഫ് മേഖലയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂന്നാമിടം വീണ്ടും അതിന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്നാമിടം.കോം പ്രവര്‍ത്തനം പുനരാരംഭിച്ചു. പുതിയ ലോകം, പുതിയ കല എന്നുള്ളതാണ് പുതിയ ലക്കത്തിലെ വിഷയം. കവിത ബാലക്യഷ്ണന്, ടി.പി.അനില് കുമാര്, രാജേഷ് വരമ്മ, ആദ്യത്യശങ്കര് എന്നിവരാണ് പുതിയ ലക്കത്തിലെ എഴുത്തുകാര്
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്