25 November 2009

ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം

ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30 ന് കന്നഡ സംഘം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ 38318270 എന്ന നമ്പരില്‍ ബന്ധപ്പെടുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്