19 November 2009

ബലിപ്പെരുന്നാള്‍ 27 നു

ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 25 ന് ആരംഭിക്കും. മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം 26 ന് വ്യാഴാഴ്ച ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. 27-ാം തീയതി ആയിരിക്കും ബലി പെരുന്നാള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്