18 November 2009

ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അപേക്ഷയില്‍ പുതിയ സ്പോണ്‍സര്‍ ഒപ്പു വയ്ക്കേണ്ടതില്ലെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം

വിസയും സ്പോണ്‍സര്‍ഷിപ്പും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അപേക്ഷയില്‍ പുതിയ സ്പോണ്‍സര്‍ ഒപ്പു വയ്ക്കേണ്ടതില്ലെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പ് മാറ്റം വൈകുന്നത് ഒഴിവാക്കാനാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്