16 November 2009

ഐ.പി.സി യു.എ.ഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഇന്ന് ദുബായ് ഹോളിട്രിനിറ്റി ചര്‍ച്ച് കമ്യൂണിറ്റി ഹാളില്‍

ഐ.പി.സി യു.എ.ഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഇന്ന് ദുബായ് ഹോളിട്രിനിറ്റി ചര്‍ച്ച് കമ്യൂണിറ്റി ഹാളില്‍ നടക്കും. റവ. ഡോ. വല്‍സണ്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ദിവസവും രാത്രി എട്ട് മുതല്‍ പത്ത് വരെയാണ് പരിപാടി. കണ്‍വന്‍ഷന്‍ ബുധനാഴ്ച സമാപിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്